This blog is currently under maintenance.Some pages are currently unavailable

3/16/2013

sendoff

ആശംസകളോടെ...

യാത്രയയപ്പ് 2012-13

പട്ടാമ്പി  ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ്  ഫോറം യാത്രയയപ്പ്  2012-13
 
 സ്വാഗതം : ശ്രീ. കെ. മൊയ്തീൻ (സെക്രട്ടറി, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം, പട്ടാമ്പി)

 
അധ്യക്ഷൻ : ശ്രീ. കെ.സി. മണികണ്ഠൻ (ബഹു: ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്, പട്ടാമ്പി) 

 ഉദ്ഘാടനം : ശ്രീ. സി.പി.മുഹമ്മദ്‌ (ബഹു:എം.എൽ.എ, പട്ടാമ്പി)
 
 
ഉപഹാരസമർപ്പണം : ശ്രീമതി. കെ. റഹിയാനത്ത് (ബഹു: എ.ഇ. ഒ, പട്ടാമ്പി) 

 

 

3/10/2013

പട്ടാമ്പി ഉപജില്ലാ ഹെഡ്മാസ്റ്റേഴ് സ്ഫോറം
പഠനോല്‍സവം 2012-13